New Update
/sathyam/media/media_files/oidtfxNJ1LRJLYle7ToD.jpg)
കൊല്ലം: കൊല്ലത്ത് പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കൊല്ലം കുമ്മിളിലാണ് സംഭവം. സംഭവത്തിൽ ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
സതീഷിന്‍റെ ഭാര്യ സായൂജ്യയെ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2024 ജനുവരിയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us