Advertisment

ബിയർകുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു, കാപ്പ കേസ് പ്രതി പിടിയില്‍

ബിയർകുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയില്‍

New Update
aji haja

തിരുവനന്തപുരം: ബിയർകുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയില്‍. കരിമഠം സ്വദേശിയും കാപ്പാ കേസ് പ്രതിയുമായ അജി (ഹാജ, 36) ആണ് പിടിയിലായത്. കാപ്പ കേസില്‍ ഇയാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Advertisment

 

Advertisment