നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ച് വയസുകാരിക്ക്‌ നേരെ ലൈംഗികാതിക്രമം; ഒഡിഷ സ്വദേശി അറസ്റ്റിൽ

നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം

New Update
kerala police1

നിലമ്പൂർ: നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ അയൽവാസിയായ ഒഡീഷ സ്വദേശി അലി ഹുസൈൻ (53) അറസ്റ്റിൽ. 

Advertisment

ഇന്നലെ രാത്രിയാണ് ക്രൂരകൃത്യം നടന്നത്. പലഹാരം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ‌തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.

Advertisment