തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

New Update
57577

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി ക്രൂര പീഡനത്തിനിരയാക്കിയ മൂന്ന് പേരെ പൂവാര്‍ പൊലീസ് പിടികൂടി.

Advertisment

നെയ്യാറ്റിന്‍കര സ്വദേശികളായ ആദര്‍ശ് (22), അഖില്‍ (22), അനുരാഗ് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

28-ാം തീയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Advertisment