New Update
/sathyam/media/media_files/2025/01/09/Mp6dA4VnCsD7eNXgphTP.jpg)
കോഴിക്കോട്: സ്വർണ്ണക്കട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളെയാണ് നടക്കാവ് പോലീസാണ് പിടികൂടിയത്.
Advertisment
കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 12 ലക്ഷം രൂപയാണ് സ്വർണത്തിന് വില ഉറപ്പിച്ചത്.
ആദ്യ ഗഡുവായ ആറ് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം തുകയുമായി പ്രതികൾ മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്.