New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തിരുവനന്തപുരം: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സ്വദേശി വിജയ(48) യ്ക്കാണ് വെട്ടേറ്റത്.
Advertisment
വിജയയെ വെട്ടിയ ഭർത്താവ് ബാബു ജോൺ (52) ആണ് അറസ്റ്റിലായത്.