/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. മൂ​പ്പൈ​നാ​ട് താ​ഴെ അ​ര​പ്പ​റ്റ ശ​ശി നി​വാ​സ് ര​ഞ്ജി​ത്ത് ശ​ശി(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ള്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്​റ്റേ​ഷ​നി​ല്‍ ക​വ​ര്‍​ച്ച കേ​സി​ലും മേ​പ്പാ​ടി സ്​റ്റേ​ഷ​നി​ല്‍ ക​ഞ്ചാ​വ് കേ​സി​ലും മോ​ഷ​ണ കേ​സി​ലും പോ​ക്​സോ കേ​സി​ലും പ്ര​തി​യാ​ണ്.
പോ​ക്​സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് പ്ര​തി വീ​ണ്ടും കു​റ്റ​കൃ​ത്യ​ത്തി​ലേ​ര്‍​പ്പെ​ട്ട​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്​ക്വാ​ഡും മേ​പ്പാ​ടി പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വിം​സ് ആ​ശു​പ​ത്രി പാ​ര്‍​ക്കിം​ഗി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ഞ്ജി​ത്ത് ശ​ശി വ​ല​യി​ലാ​കു​ന്ന​ത്. പോ​ലീ​സി​നെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് വേ​ഗ​ത്തി​ല്‍ ന​ട​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളു​ടെ സ​ഞ്ചി​യി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.
412.4 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. 9 വ​ലി​യ പാ​ക്ക​റ്റു​ക​ളി​ലും 12 ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലും വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us