/sathyam/media/media_files/2025/01/25/AXVtQSlvhzGSvGEyGoDA.jpg)
ക​ണ്ണൂ​ർ: എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് വി​ൽ​ക്കു​ന്ന​തി​നി​ടെ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പി​നി​ശേ​രി​യി​ലെ തം​ബു​രു ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി അ​റ​സ്റ്റി​ലാ​യ​ത്.
എ​മ്പു​രാ​ന്‍റെ വ്യാ​ജ പ​തി​പ്പ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഫോ​ണി​ലേ​ക്കും മ​റ്റ് ഡി​വൈ​സു​ക​ളി​ലേ​ക്കു​മൊ​ക്കെ ഇ​വി​ടെ​നി​ന്ന് പ​ക​ര്‍​ത്തി കൊ​ടു​ത്തി​രു​ന്നു. 20 രൂ​പ മു​ത​ലാ​ണ് ഇ​തി​നാ​യി ഈ​ടാ​ക്കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സി​നി​മ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് ചി​ല വെ​ബ്​സൈ​റ്റു​ക​ളി​ലും ടെ​ല​ഗ്രാ​മി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.