കൊടകരയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ ബിഎംഎസ് നേതാവ് അറസ്റ്റിൽ

New Update
d

തൃശ്ശൂർ: പോക്സോ കേസിൽ ബിഎംഎസ് നേതാവ് അറസ്റ്റിൽ. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് ബിഎംഎസ് നേതാവിനെ അറസ്റ്റ് ചെയ്തത്. 

Advertisment

കൊടകരയിലെ ബി എം എസ് തൊഴിലാളി യുണിയൻ നേതാവ് ശ്രീകുമാറാണ് അറസ്റ്റിലായത്. 

കൊടകര പൊലീസാണ് അറസ്റ്റ് ചെയ്തത്. സിഐടിയു പ്രവർത്തകൻ മാഹിനെ വധിച്ച കേസിലും കുഴൽപ്പണക്കേസിലും ഇയാൾ പ്രതിയാണ്.

Advertisment