കോട്ടയത്ത് മകൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ലപ്പെടുത്തി. അറസ്റ്റിലായ മ​ക​ൻ ല​ഹ​രി​ക്ക​ടി​മ​യെന്ന് പോലീസ്

New Update
ravind

കോ​ട്ട​യം: അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്ന മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 9 മണിയോടെ കോ‌​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട്ടി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഇ​ള​മ്പ​ള്ളി സ്വ​ദേ​ശി സി​ന്ധു (45)​വാ​ണ് മ​രി​ച്ച​ത്. ‌‌‌‌

Advertisment

അ​റ​സ്റ്റി​ലാ​യ ഇ​വ​രു​ടെ മ​ക​ൻ അ​ര​വി​ന്ദി​നെ (26) വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. അ​ര​വി​ന്ദ് ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment