New Update
/sathyam/media/media_files/NHouZOaTqolmmuo0oh9i.jpg)
കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന 73കാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലത്താണ് സംഭവം. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി ആണ് പിടിയിലായത്.
Advertisment
ഇന്നലെ പുലര്‍ച്ചെ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് പ്രതി അകത്ത് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us