Advertisment

17 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
G

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17 വയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. തിരുവല്ലം സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്.

Advertisment

പ്രതി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ ഫോര്‍ട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Advertisment