പോക്സോ കേസിൽ അകത്തായി; ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യയാൾ നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
arrest alappuzha 244 news r4

കൊ​ല്ലം: ചി​ത​റ​യി​ൽ 14 വ​യ​സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞ​യാ​ൾ നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ. ബം​ഗാ​ൾ സ്വ​ദേ​ശി റ​ഷീ​ദി​ൽ ഇ​സ്‌​ലാം ആ​ണ് പി​ടി​യി​ലാ​യ​ത്.

Advertisment

ഭൂ​ട്ടാ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള ഡോ​ക്കി​ൻ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ക​ട​യ്ക്ക​ൽ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ട്രെ​യി​ൻ മാ​ർ​ഗം കൊ​ല്ല​ത്ത് എ​ത്തി​ച്ച പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

2014-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ ഇ​സ്‌​ലാം 2019-ൽ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ബം​ഗാ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

Advertisment