ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട എ​ട്ടാം ക്ലാ​സു​കാ​രി​യെ ഗോ​വ​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു, തി​രു​വ​ന​ന്ത​പു​രത്ത് യു​വാ​വ് അറസ്റ്റിൽ

New Update
arrsttt

തി​രു​വ​ന​ന്ത​പു​രം: എ​ട്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. വ​ർ​ക്ക​ല തു​മ്പോ​ട് സ്വ​ദേ​ശി ബി​നു (26)ആ​ണ് പി​ടി​യി​ലാ​യ​ത്.

Advertisment

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട കു​ട്ടി​യെ ഗോ​വ​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഈ ​മാ​സം 18നാ​ണ് വി​നോ​ദ​യാ​ത്ര​ക്കെ​ന്ന പേ​രി​ൽ കു​ട്ടി​യു​മാ​യി നാ​ടു​വി​ട്ട​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് പ്ര​തി പി​ടി​യി​ലാ​യ​ത്. മ​ധു​ര​യി​ലും ഗോ​വ​യി​ലു​മെ​ത്തി​ച്ച് പ്ര​തി കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Advertisment