/sathyam/media/media_files/2025/12/19/kanja-2025-12-19-20-54-23.jpg)
കൊ​ല്ലം: ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ട് പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ.
കു​ള​ത്തൂ​പ്പു​ഴ അ​ൻ​പ​ത് ഏ​ക്ക​ർ സ്വ​ദേ​ശി​ക​ളാ​യ റി​ഥി​ൻ (22 ), അ​ൻ​സി​ൽ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​കു​ൽ ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.
തെ​ങ്കാ​ശി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന K L 15 A 2011 ന​മ്പ​ർ KSRTC ബ​സി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.
ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​താ​യി എ​ക്സൈ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​വേ​ഴ്​സ്സ​ൻ ലാ​സ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ് )മാ​രാ​യ ന​ഹാ​സ്, ബി​ജോ​യ് എ​ന്നി​വ​ർ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us