/sathyam/media/media_files/2025/10/22/asha23-10-25-2025-10-22-16-39-08.webp)
തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ട് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​വ​രെ കൊ​ണ്ടു​പോ​യ പോ​ലീ​സ് വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. ഓ​ണാ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യം ന​ല്‍​കു​ക, പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​ട​ത്തു​ന്ന സ​മ​രം എ​ട്ട് മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.
മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​തെ​യും ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യും പി​രി​ഞ്ഞു പോ​കി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.