ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് ആരോപണം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന മൗനം പാലിക്കുന്നു; ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു

ബി ഉണ്ണികൃഷ്ണനെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ആഷിഖ് അബു രാജി വച്ചത്.

New Update
തലമുറമാ‌റ്റം സിപിഎമ്മിന്റെ ധീരവും പുരോഗമനപരവുമായ തീരുമാനമെന്ന് ആഷിക് അബു

കൊച്ചി: സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വച്ചു. ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് രാജി കത്തിൽ ആഷിഖ് അബു ആരോപിച്ചു. ​

Advertisment

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന മൗനം പാലിക്കുകയാണെന്നും ആഷിഖ് അബു വിമർശിച്ചു.

ബി ഉണ്ണികൃഷ്ണനെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ആഷിഖ് അബു രാജി വച്ചത്. നേരത്തേയും ഫെഫ്ക നേതൃത്വത്തിനെതിരെ പരസ്യമായി ആഷിഖ് അബു രം​ഗത്തെത്തിയിരുന്നു.

Advertisment