New Update
/sathyam/media/media_files/2025/05/15/UdHrH1AldV0TSXW3wvD9.jpg)
തൃശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികളിറങ്ങി.
അതിരപ്പിള്ളി ഓയിൽ പാം എസ്റ്റേറ്റ് ചെക് പോസ്റ്റിന് സമീപമാണ് രണ്ട് പുലികളെ നാട്ടുകാർ കണ്ടത്.
Advertisment
ഇന്നലെ ഇതേ സ്ഥലത്ത് വച്ച് പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു.

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)