സതീഷ് സംശയ രോഗി. പുരുഷൻമാരോടും സ്ത്രീകളോടും സംസാരിക്കാൻ അതുല്യയെ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം

സതീഷ് സംശയ രോഗിയായിരുന്നെന്നും പുരുഷൻമാരോടും സ്ത്രീകളോടും സംസാരിക്കാൻ അതുല്യയെ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

New Update
Untitledkiraana

കൊല്ലം: ഷാർജയിൽ മരിച്ച അതുല്യ ശേഖറിന്റെ ഭർത്താവ് സതീഷ് ശങ്കറെനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം.

Advertisment

സതീഷ് സംശയ രോഗിയായിരുന്നെന്നും പുരുഷൻമാരോടും സ്ത്രീകളോടും സംസാരിക്കാൻ അതുല്യയെ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

സ്ത്രീകളെ തന്റെ അടിമയായാണ് സതീഷ് കണ്ടിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.  അതുല്യയുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കുമെന്നാണ് വിവരം. 

Advertisment