കാലടി : അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പിലെ ) അനുബന്ധിച്ചുള്ള പ്രാഥമിക റൗണ്ട് മത്സരങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു
സർവ്വകലാശാലയുടെ കായിക പഠന വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ 91 സർവ്വകലാശാലകളിൽ നിന്നായി 350 മത്സരാർത്ഥികളാണ് പങ്കെടുത്തു. 22 അംഗ ജഡ്ജിംഗ് പാനലാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
/sathyam/media/media_files/2025/03/09/l1sf4jEx9ZHxmgtAmrAZ.jpg)
മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ത്രിദിന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പിന്റെ (പുരുഷ വിഭാഗം) 65 കിലോ ഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനം അതുൽ വി. എസ്. (കേരള സർവ്വകലാശാല).നേടി
അതുൽ വി. എസ്. (കേരള യൂണിവേഴ്സിറ്റി), ബോറിഡേ പൻഡാരിനാഥ് (സാവിത്രി ഭായി പൂന യൂണിവേഴ്സിറ്റി), മുഹ്ദ് മുസമ്മിൾ (ഒസ്മാനിയ യൂണിവേഴ്സിറ്റി). എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയത്