വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പേവിഷബാധക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി

New Update
vengassery school
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ് അസിസ്റ്റൻ്റ് പ്രൊഫസർ  ഡോ: അപർണ പത്മനാഭൻ  ഉദ്ഘാടനം ചെയ്തു.
Advertisment
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതവും എസ് ആർ ജി കൺവീനർ കെ.മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു. ബോധവൽക്കരണ ക്ളാസിന് ഡോ: അപർണ പത്മനാഭൻ നേതൃത്വം നൽകി.
Advertisment