Advertisment

യുവതിയുടെ പരാതി; നടന്‍ ബാബുരാജിനെതിരെ കേസെടുത്തു

നടന്‍ ബാബുരാജിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പൊലീസ് കേസെടുത്തു

New Update
baburaj actorr

കൊച്ചി: നടന്‍ ബാബുരാജിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അടിമാലി പൊലീസാണ് കേസെടുത്തത്. യുവതി ഡിഐജിക്ക് ഓൺലൈനായി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

Advertisment

നിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് പീഡിപ്പിച്ചെന്നാണ് ആരോപണം.

Advertisment