/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊ​ച്ചി: കാ​യ​ലി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​ന്‍റെ മാ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന് ​വൈ​കി​ട്ടാ​യി​രു​ന്നു എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ലെ മ​ഴ​വി​ല്‍ പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി എ​ട്ടു മാ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്.
ഇ​തി​ലൂ​ടെ ക​ട​ന്നു പോ​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ച്ചു.
ചൊ​വ്വാ​ഴ്ച കു​ഞ്ഞി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം.
അ​തേ​സ​മ​യം, ഈ ​കു​ട്ടി​യെ ആ​രാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നോ ആ​രു​ടെ കു​ട്ടി​യാ​ണെ​ന്നോ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കു​ഞ്ഞി​നെ​ക്കു​റി​ച്ചോ മാ​താ​വി​നെ​ക്കു​റി​ച്ചോ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ആ​രെ​യെ​ങ്കി​ലും കു​റി​ച്ചോ സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ 0484 3294500, 9497987103, 9847007761 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us