/sathyam/media/media_files/Nto6ehKDlbfdGnDY4qBe.jpg)
കൊച്ചി: തെരഞ്ഞെടുക്കാവുന്നപേഔട്ടുകള്, ജീവിതകാലവരുമാനസുരക്ഷിതത്വം, റിട്ടയര്മെന്റ്ആവശ്യങ്ങള്ക്ക്അനുസൃതമായപ്രത്യേകമായപദ്ധതികള്തുടങ്ങിയവയുമായിബജാജ്അലയന്സ്ലൈഫ്പുതുതലമുറാഅനൂറ്റിപദ്ധിതയായഗ്യാരണ്ടീഡ്പെന്ഷന്ഗോള് 2 അവതരിപ്പിച്ചു.
ഉപഭോക്താക്കള്ക്ക്തങ്ങളുടെറിട്ടയര്മെന്റ്പ്ലാനിങിന്റെനിയന്ത്രണംഏറ്റെടുക്കാന്സഹായകമായനോണ്ലിങ്ക്ഡ്, നോണ്പാര്ട്ടിസിപ്പേറ്റിങ്വിഭാഗത്തില്പെട്ടഈപദ്ധതിപ്രകാരംഉടന്തന്നെയോപിന്നീടോഎന്നരീതിയിലോവരുമാനംലഭിക്കും.
ഈമേഖലയില്ഇതാദ്യമായി 30 വര്ഷംവരെകാത്തിരിപ്പുകാലാവധിയുംഈപദ്ധതിഅവതരിപ്പിക്കുന്നുണ്ട്.35 വയസ്സ്പ്രായംആയവര്ക്കുംസുഗമമായറിട്ടയര്മെന്റ്പ്ലാനിങിനാണ്ഇതുവഴിയൊരുക്കുന്നത്.
മെച്ചപ്പെട്ടആരോഗ്യസേവനങ്ങള്വഴിഇന്ത്യയിലെജീവിതദൈര്ഘ്യംവര്ധിച്ചുവരികയാണെന്ന്ബജാജ്അലയന്സ്ലൈഫ്മാനേജിങ്ഡയറക്ടറുംസിഇഒയുമായതരുണ്ചുങ്പറഞ്ഞു. പലരുംതങ്ങളുടെഎഴുപതുകളിലുംഎണ്പതുകളിലുംമികച്ചരീതിയിലെജീവിതമാണുനയിക്കുന്നത്. സ്ഥിരവരുമാനമില്ലാതെ 25-30 വര്ഷംഒരാള്ക്ക്ചെലവുകള്നടത്താമെന്നാണ്ഇതുവ്യക്തമാക്കുന്നത്.
വിദേശരാജ്യങ്ങളില്റിട്ടയര്ചെയ്തവര്ക്ക്സാമൂഹ്യസുരക്ഷാപദ്ധതികളിലൂടെരണ്ടാമത്തെവരുമാനസ്രോതസുകണ്ടെത്താനാവുംഎന്നാല്ഇന്ത്യക്കാര്ക്ക്അതില്ല. അതുകൊണ്ടുതന്നെശക്തമായറിട്ടയര്മെന്റ്പദ്ധതികള്പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 35 വയസ്സ്പ്രായംമുതല്തന്നെറിട്ടയര്മെന്റിനായുള്ളതയ്യാറെടുപ്പുകള്നടത്താന്സഹായിക്കുന്നതാണ്ബജാജ്അലയന്സ്ലൈഫിന്റെഗ്യാരണ്ടീഡ്പെന്ഷന്ഗോള് 2 എന്നുംഅദ്ദേഹംകൂട്ടിച്ചേര്ത്തു.