New Update
/sathyam/media/media_files/2025/07/01/student-2025-07-01-17-25-59.jpg)
കോഴിക്കോട്: ബാലുശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി പൊലീസ്. ബാലുശ്ശേരി കോക്കല്ലൂര്‍ മുത്തപ്പന്‍തോടാണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം ബൈക്ക് യാത്രികന്‍ നിര്‍ത്താതെ പോയത്.
Advertisment
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയാണ് ബൈക്ക് ഓടിച്ചതെന്ന് വ്യക്തമായതോടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. ഓടിച്ച ബൈക്കിന് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. ബൈക്ക് ഉടമയ്‌ക്കെതിരെ നിയമനടപടി ഉണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us