/sathyam/media/media_files/2025/10/23/alcohol-2025-10-23-18-27-01.jpg)
ക​ണ്ണൂ​ർ: മ​ദ്യ​ത്തി​ന്‍റെ അ​ള​വു​കു​റ​ച്ച് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ബാ​റി​ന് പി​ഴ ഈ​ടാ​ക്കി.
60 മി​ല്ലി​ക്ക് പ​ക​രം 48 മി​ല്ലി​യു​ടെ അ​ള​വ് പാ​ത്രം ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ര്‍ പ​ഴ​യ​ങ്ങാ​ടി​യി​ലെ പ്ര​തീ​ക്ഷ ബാ​റി​ന് 25000 രൂ​പ പി​ഴ​യി​ട്ടു.
ബാ​റി​ലെ​ത്തി മ​ദ്യ​പി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ദ്യ​ത്തെ ര​ണ്ട് പെ​ഗ്ഗ് ന​ൽ​കു​ന്ന​ത് അ​ള​വ് കൃ​ത്യ​മാ​യി​ട്ടാ​ണ്.
മ​ദ്യ​പി​ക്കു​ന്ന​യാ​ൾ ഫി​റ്റാ​യി​യെ​ന്ന് തോ​ന്നി​യാ​ൽ 60 മി​ല്ലി​യു​ടെ പാ​ത്രം മാ​റ്റി​യി​ട്ട് 48 മി​ല്ലി​യു​ടെ പാ​ത്രം ഉ​പ​യോ​ഗി​ക്കും. 30 മി​ല്ലി​ക്ക് പ​ക​രം 24 മി​ല്ലി​യേ പി​ന്നീ​ട് ല​ഭി​ക്കൂ.
ബാ​റു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.
പ​ഴ​യ​ങ്ങാ​ടി, ഇ​രി​ട്ടി, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ബാ​റു​ക​ളി​ലാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us