/sathyam/media/media_files/2025/06/14/lzYCnVjlunPL09C6Fy21.webp)
ക​ണ്ണൂ​ര്‍: കൊ​ട്ടി​യൂ​രി​ല്‍ ബാ​വ​ലി​പ്പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി.
ശ​നി​യാ​ഴ്ച അ​ച്ഛ​നോ​ടൊ​പ്പം കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​യാ​ണ് ബാ​വ​ലി​പ്പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. കു​ട്ടി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത് ക​ണ്ട​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ പു​ഴ​യി​ലി​റ​ങ്ങി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് പു​ഴ​ക​ളി​ലെ​ല്ലാം ഒ​ഴു​ക്ക് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us