ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17കാരൻ ഓൺലൈൻ ​ഗെയിമിന് അടിമയാണെന്ന നി​ഗമനത്തിൽ പോലീസ്. ട​ര്‍​ഫി​ല്‍ ക​ളി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ അ​ര്‍​ജു​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഗെ​യിം ടാ​സ്‌​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണോ കു​ട്ടി ക​ട​ലി​ല്‍ ചാ​ടി മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

New Update
ernakulam

കൊ​ച്ചി: എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ലി​ല്‍ മ​രി​ച്ച പ​തി​നേ​ഴു​കാ​ര​ന്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ന് അ​ഡി​ക്ട് ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ്. 

Advertisment

ട​ര്‍​ഫി​ല്‍ ക​ളി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ അ​ര്‍​ജു​ന്‍ കു​മാ​റി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 

ഗെ​യിം ടാ​സ്‌​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണോ കു​ട്ടി ക​ട​ലി​ല്‍ ചാ​ടി മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

കു​ട്ടി സ്ഥി​ര​മാ​യി ഫ്രീ ​ഫ​യ​ര്‍ എ​ന്ന ഗെ​യിം ക​ളി​ക്കാ​റു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. 

ഗെ​യിം അ​ഡി​ക്ഷ​ന്‍ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ചോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. 

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യും. ഇ​തി​ന് ശേ​ഷം മാ​ത്ര​മേ ആ​ത്മ​ഹ​ത്യ​യാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വു​ക​യു​ള്ളു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​ര്‍​ജു​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ അ​ര്‍​ജു​ന്റെ പി​താ​വ് ഞാ​റ​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. 

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി ചാ​പ്പ ബീ​ച്ചി​ലൂ​ടെ ത​നി​യെ ന​ട​ന്നു പോ​കു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Advertisment