Advertisment

തോ​ല്‍​വി​യു​ടെ പേ​രി​ല്‍ പൊ​തു പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ട നേ​താ​വ​ല്ല മു​ര​ളീ​ധ​ര​ന്‍; തൃ​ശൂ​രി​ലെ പ​രാ​ജ​യ​ത്തി​ല്‍ ആ​ത്മ​പ​രി​ശോ​ധ​ന വേ​ണം: ബെ​ന്നി ബ​ഹ​നാ​ൻ

New Update
V

കൊ​ച്ചി: ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ട നേ​താ​വ​ല്ല കെ. ​മു​ര​ളീ​ധ​ര​ന്‍ എ​ന്ന് ബെ​ന്നി ബ​ഹ​നാ​ന്‍. മു​ര​ളീ​ധ​ര​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് തു​ട​ര​ണം. പെ​ട്ട​ന്നു​ള്ള വി​കാ​ര​ത്തി​ല്‍ അ​ദ്ദേ​ഹം അ​ങ്ങ​നെ പ​റ​ഞ്ഞ​താ​കും.

തൃ​ശൂ​രി​ലെ പ​രാ​ജ​യ​ത്തി​ല്‍ ആ​ത്മ​പ​രി​ശോ​ധ​ന വേ​ണം. ആ​ഴ​ത്തി​ലു​ള്ള പ​രി​ശോ​ധ​യാ​ണ് വേ​ണ്ട​ത്. തൃ​ശൂ​രി​ല്‍ ബി​ജെ​പി എ​ങ്ങ​നെ വേ​രു​റ​പ്പി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും പ​ഠി​ക്കു​ക​യും ത​ട​യി​ടു​ക​യും വേ​ണം. ബി​ജെ​പി​യു​ടെ വേ​രു​ക​ള്‍ പ​ട​രാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യും മു​ന്‍ ക​രു​ത​ലും ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ര​ളി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ട ജി​ല്ല​യാ​ണ് തൃ​ശൂ​ര്‍. ട്വ​ന്‍റി ട്വ​ന്‍റി​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മൊ​ന്നും താ​ന്‍ ന​ല്‍​കു​ന്നി​ല്ല. അ​വ​രു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ കു​ന്ന​ത്തു​നാ​ട്ടി​ല്‍ ത​നി​ക്ക് ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യെ​ന്നും ബെ​ന്നി ബ​ഹ​നാ​ന്‍ പ​റ​ഞ്ഞു.

Advertisment