/sathyam/media/media_files/S1VihPQb86EAp0CMHKzV.jpg)
തി​രു​വ​ന​ന്ത​പു​രം: എ​ക്​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ ബ​വ്​കോ ചെ​യ​ര്‍​മാ​നാ​ക്കി. ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി​യാ​യി​രു​ന്നു ബ​വ്​കോ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത്.
പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ജി​ത് കു​മാ​റി​നെ ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി എം​ഡി​യാ​യി തു​ട​രും.
2021 വ​രെ എ​ക്​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ത​ന്നെ​യാ​യി​രു​ന്നു ബ​വ്​കോ​യു​ടെ ചെ​യ​ര്‍​മാ​ന്‍. പി​ന്നീ​ട് യോ​ഗേ​ഷ് ഗു​പ്ത ബ​വ്​കോ ത​ല​പ്പ​ത്ത് എ​ത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ച് സി​എം​ഡി​യാ​യാ​ണ് നി​യ​മി​ച്ച​ത്. പി​ന്നീ​ട് വ​ന്ന​വ​രും സി​എം​ഡി​യാ​യാ​ണ് ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത്.