New Update
/sathyam/media/media_files/2024/12/29/pMv1jpA7hIsZHoGDxoc1.jpg)
തിരുവനന്തപുരം: ആര്യനാട് ബിവറേജസ് കോർപറേഷനിൽ പുലർച്ചെ കവർച്ച. 30000 രൂപയും മദ്യക്കുപ്പികളും മോഷ്ടിച്ചു.
Advertisment
ബിവറേജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് നാലംഗ സംഘം കവർച്ച നടത്തുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നാലംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തിയത്.
കവർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഡോഗ് സ്ക്വാഡിനെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.