New Update
/sathyam/media/media_files/rW7nH2sdq4NSqnSulD5b.jpg)
കണ്ണൂർ: കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കണ്ണൂർ നെല്ലിക്കുറ്റിയിൽ ആണ് ഭാര്യയെ തേങ്ങാ പൊതിക്കുന്ന പാര കൊണ്ട് തലയ്ക്കിടച്ച് ഭർത്താവ് കൊന്നത്.
Advertisment
മേട്ടുംപുറത്ത് നാരായണനാണ് ഭാര്യ ഭവാനിയെ തലയ്ക്ക് അടിച്ച് കൊല്ലപ്പെടുത്തിയത്.
തലക്കടിയേറ്റ ഭവാനിയെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളത്തിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.