New Update
/sathyam/media/media_files/Hf03oCkqjEXukQrg9YDR.jpg)
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞൈടുപ്പില്‍ 243 സീറ്റുകളില്‍ 160 ലധികം സീറ്റുകളില്‍ എന്‍ഡിഎ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
Advertisment
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സീമാഞ്ചല്‍ മേഖലയിലെ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അവരുടെ നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ 64.66 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
രണ്ടാംഘട്ട വോട്ടെടുപ്പ് പത്താം തീയതിയാണ്. 14നാണ് വോട്ടെണ്ണല്‍. ആദ്യഘട്ടത്തിലെ റെക്കോര്‍ഡ് പോളിങില്‍ തുല്യപ്രതീക്ഷയിലാണ് ഇരുമുന്നണികളും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us