/sathyam/media/media_files/2025/08/15/biju-750x422-2025-08-15-15-51-01.webp)
പാ​ല​ക്കാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ട​ന്‍ ബി​ജു​ക്കു​ട്ട​ന് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് പാ​ല​ക്കാ​ട് ക​ണ്ണാ​ടി വ​ട​ക്കു​മു​റി​യി​ല്‍​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബി​ജു​കു​ട്ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.
ബി​ജു​ക്കു​ട്ട​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ദേ​ശീ​യ​പാ​ത​യ്ക്ക് അ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു.
ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us