ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. മരിച്ചത് ചേ​ര്‍​ത്ത​ല വാ​ര​നാ​ട് കു​പ്പ​ക്കാ​ട്ട് രേ​വ​തി ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മയും കെ​എ​സ്ഇ​ബി റി​ട്ട. ഓ​വ​ര്‍​സി​യ​റും കൂടിയായ കെ.​കെ. സ​തീ​ശ​ന്‍

ചേ​ര്‍​ത്ത​ല കാ​ളി​കു​ള​ത്തു വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് സ​തീ​ശ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു

New Update
dri

ചേ​ര്‍​ത്ത​ല:ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ചേ​ര്‍​ത്ത​ല വാ​ര​നാ​ട് കു​പ്പ​ക്കാ​ട്ട് രേ​വ​തി ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ കെ.​കെ. സ​തീ​ശ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്.

Advertisment

കെ​എ​സ്ഇ​ബി റി​ട്ട. ഓ​വ​ര്‍​സി​യ​റാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ര്‍​ത്ത​ല കാ​ളി​കു​ള​ത്തു വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് സ​തീ​ശ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഭാ​ര്യ: ഗീ​ത, മ​ക്ക​ള്‍: അ​ഭി​രാ​മി, അ​ന​ന്ത​നാ​രാ​യ​ണ​ന്‍.

Advertisment