New Update
ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേ, മുകേഷിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുളള രാജിയിൽ തിരക്ക് കൂട്ടേണ്ടതില്ല; നേരത്തെ ലൈംഗിക ആരോപണം നേരിട്ട രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം
സർക്കാർ നീങ്ങുന്നത് ശരിയായ വഴിയിലാണെന്നും സർക്കാർ സ്ത്രീപക്ഷത്താണെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.
Advertisment