ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു, അ​മ്പ​ല​പ്പു​ഴ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

New Update
BIRD FEAVER

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ കാ​ട​യി​ലും അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ കോ​ഴി​യി​ലു​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

Advertisment

ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ലും പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നാം വാ​ർ​ഡി​ല്‍ താ​റാ​വി​ലു​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ ജി​ല്ല​യി​ലെ ഒ​മ്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ വാ​ർ​ഡു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Advertisment