പറവൂർ മുൻ ചെയർപേഴ്സൺ വത്സല പ്രസന്ന കുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ; മരാർജി ഭവനിൽ രാജീവ് ചന്ദ്രശേഖർ ശാൾ അണിയിച്ച് സ്വീകരിച്ചു, വികസന രാഷ്ട്രീയമാണ് പ്രേരണയെന്ന് പ്രതികരണം

New Update
1771921738

തി​രു​വ​ന​ന്ത​പു​രം: പ​റ​വൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി മു​ൻ ചെ​യ​ർ​പേ​ഴ്സ​ണും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വ​ത്സ​ല പ്ര​സ​ന്ന കു​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

Advertisment

മാ​രാ​ര്‍​ജി ഭ​വ​നി​ൽ വ​ത്സ​ല പ്ര​സ​ന്ന​കു​മാ​റി​നെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ബി​ജെ​പി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​തെ​ന്ന് വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ര്‍ പ​റ​ഞ്ഞു.

ഇ​വി​ടെ മാ​റ്റ​ങ്ങ​ളു​ടെ പ​ര​മ്പ​ര ത​ന്നെ സൃ​ഷ്ടി​ക്കും. ബി​ജെ​പി​യി​ൽ അം​ഗ​മാ​കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment