/sathyam/media/media_files/2024/12/11/oW72wgca4aWh8BZnPA63.jpg)
തി​രു​വ​ന​ന്ത​പു​രം:പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ര്‍.​ശ്രീ​ലേ​ഖ.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന മു​ൻ തീ​രു​മാ​നം മാ​റ്റി​യെ​ന്നും ഇ​നി കേ​ര​ളം ബി​ജെ​പി ഭ​രി​ക്കു​മെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.
ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ച് ത​നി​ക്കെ​തി​രെ പോ​ക്​സോ കേ​സെ​ടു​ത്ത​തി​ൽ ശ്രീ​ലേ​ഖ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.
പ​ത്ത് വ​ർ​ഷം മു​ൻ​പു​ള്ള വ്ലോ​ഗി​ന്‍റെ​യും 2020-ലെ ​വീ​ഡി​യോ​യു​ടെ​യും പേ​രി​ൽ ഇ​പ്പോ​ൾ കേ​സെ​ടു​ത്ത​ത് മ​ന​പൂ​ർ​വം വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​നാ​ണ്.
മൂ​ന്ന് വ​ർ​ഷ​ത്തി​ൽ താ​ഴെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത സെ​ക്ഷ​ൻ 514 പ്ര​കാ​രം മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം കേ​സെ​ടു​ക്ക​ണ​മെ​ന്ന നി​യ​മം നി​ല​വി​ലു​ണ്ട്.
കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഈ ​വി​ഷ​യ​ത്തി​ൽ ത​ന്നോ​ട് വി​ശ​ദീ​ക​ര​ണം പോ​ലും ചോ​ദി​ക്കാ​തെ എ​ഫ്ഐ​ആ​ർ ഇ​ട്ട​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us