ചി​കി​ത്സ മു​ട​ങ്ങു​ന്നു​വെ​ന്ന് ആ​രോ​പ​ണം; ബി​ജെ​പി മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ​മ​രം മൂ​ലം ചി​കി​ത്സ മു​ട​ങ്ങു​ക​യാ​ണെ​ന്നും ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പ​ടെ മാ​റ്റി​വ​യ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു

തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

New Update
bjp

കോ​ഴി​ക്കോ​ട്: ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ മു​ട​ങ്ങു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. 

Advertisment

സ​മ​രം മൂ​ലം ചി​കി​ത്സ മു​ട​ങ്ങു​ക​യാ​ണെ​ന്നും ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പ​ടെ മാ​റ്റി​വ​യ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. 

പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കു​ന്ന​തി​നി​ടെ ചെ​റി​യ തോ​തി​ൽ ഉ​ന്തം ത​ള്ളു​മു​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ്തു ​നീ​ക്കി.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ‌​ടു​ത്ത് വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Advertisment