New Update
/sathyam/media/media_files/2025/05/17/QnetYOYD09EpCPa41Qg7.jpg)
തിരുവനന്തപുരം: 'തിരുവനന്തപുരം കോർപറേഷനിലെ എൻഡിഎയുടെ വിജയത്തിൽ ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ.
Advertisment
തലസ്ഥാനത്ത് രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചനയാണിത്. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം’’ – ശശി തരൂർ പറഞ്ഞു.
അതേസമയം, പാലക്കാട് നഗര സഭയില്‍ ബിജെപിയെ ഭരണത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ എല്‍ഡിഎഫും യുഡിഫും സ്വതന്ത്രനു പിന്തുണ നല്‍കിയേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us