കേ​ര​ള രാ​ഷ്ട്രീ​യം മാ​റു​ന്നു​വെ​ന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയമെന്ന് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ​ഗോപി. സന്തോഷം പങ്കുവെച്ചത്  പാ​ർ​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളി​ലേ​യും എം​പി​മാ​ർ​ക്ക് ജി​ലേ​ബി ന​ൽ​കി​

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി​യു​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

New Update
suresh gopi mp

ന്യൂ​ഡ​ൽ​ഹി: കേ​ര​ള രാ​ഷ്ട്രീ​യം മാ​റു​ന്നു​വെ​ന്ന് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി എം​പി.

Advertisment

കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഡ​ൽ​ഹി​യി​ൽ സു​രേ​ഷ്ഗോ​പി.

പാ​ർ​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളി​ലേ​യും എം​പി​മാ​ർ​ക്ക് ജി​ലേ​ബി ന​ൽ​കി​യാ​ണ് സു​രേ​ഷ് ഗോ​പി സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി​യു​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കും എ​ന്ന​താ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

Advertisment