തി​രു​വ​ന​ന്ത​പു​രത്ത് എ​സ്ഐ​ആ​ർ ജോ​ലി​ക്കി​ടെ ബി​എ​ല്‍​ഒ കു​ഴ​ഞ്ഞു​വീ​ണു

New Update
Untitled

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ എ​സ്ഐ​ആ​ർ ജോ​ലി​ക്കി​ടെ ബി​എ​ല്‍​ഒ കു​ഴ​ഞ്ഞു​വീ​ണു. പാ​ലോ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ക​ല്ല​റ ശി​വ​കൃ​പ​യി​ല്‍ ആ​ര്‍. അ​നി​ല്‍ (50) ആ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്.

Advertisment

വാ​മ​ന​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം 44-ാം ബൂ​ത്തി​ലെ ബി​എ​ല്‍​ഒ ആ​ണ്. കു​ഴ​ഞ്ഞു​വീ​ണ അ​നി​ലി​നെ ആ​ദ്യം വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ശ്രീ​ചി​ത്ര​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബി​എ​ല്‍​ഒ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി അ​നി​ല്‍ ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു.

Advertisment