വിവാഹത്തിനു അവധി നൽകിയില്ല. ജോലി സമ്മർദത്തെ തുടർന്ന് വിവാഹ തലേന്ന് ബിഎൽഒ ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ ചൊവ്വാഴ്ച ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബിഎൽഒയാണ് സുധീർ കുമാർ.

New Update
Death

ന്യുഡൽഹി: ജോലി സമ്മർദത്തെ തുടർന്ന് വിവാഹ തലേന്ന് ബിഎൽഒ ആത്മഹത്യ ചെയ്തു. ഫത്തേപൂർ സ്വദേശി സുധീർ കുമാറാണ് ആത്മഹത്യ ചെയ്തത്. 

Advertisment

അവധി നൽകാത്തതിൽ വിഷമിച്ചാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. ഉത്തർപ്രദേശിൽ ചൊവ്വാഴ്ച ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബിഎൽഒയാണ് സുധീർ കുമാർ. 

Advertisment