വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ടത് മരണവീട്ടിലേക്ക് ആളുകളുമായി പോവുകയായിരുന്ന വള്ളം. വള്ളത്തിൽ 30 പേർ ഉണ്ടായിരുന്നുവെന്ന് വിവരം. കാണാതായ ഒരാൾക്കായി തിരച്ചിൽ

New Update
vaikkam boat

കോട്ടയം: വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം യാത്രക്കാരുമായി പോവുകയായിരുന്ന വള്ളം മറിഞ്ഞു. മരണവീട്ടിലേക്ക് ആളുകളുമായി പോവുകയായിരുന്ന വള്ളമാണ്  അപകടത്തിൽപ്പെട്ടത്. 

Advertisment

കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോവുകയായിരുന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തിൽ വെള്ളത്തിൽവീണ പലരെയും രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. വള്ളത്തിൽ 30ഓളം പേർ ഉണ്ടായിരുന്നതായി സൂചന. 

Advertisment