കൊച്ചി: ഹസ്സന്‍ തിക്കോടി എഴുതിയ 'കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകള്‍' പുസ്തകത്തിന്റെ കവര്‍ പ്രകാശനം എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ.ഫസല്‍ ഗഫൂര്‍ എം. ഇ.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടി കെ.കെ.കുഞ്ഞുമൊയ്തീന് നല്‍കി നിര്‍വ്വഹിച്ചു.
/sathyam/media/media_files/2024/11/28/VwsfgCUXBWdVfGTXQZEU.jpg)
എം .ഇ. എസ്. സംസ്ഥാന ഭാരവാഹികളായ വി.പി.അബ്ദുറഹിമാന്‍, ടി.എം.സക്കീര്‍ ഹുസൈന്‍, എ.ജബ്ബാറലി, ഒ.സി.സലാവുദ്ദീന്‍, സി.ടി.സക്കീര്‍ ഹുസൈന്‍, എംഎം. അഷറഫ്, ഹസ്സന്‍ തിക്കോടി, അഡ്വ.നവാസ് കാട്ടകത്ത് ,കെ.മുഹമ്മദ് ഷാഫി ഹാജി, എന്‍.കെ.അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ രണ്ടാം വാരം കോഴിക്കോട് വെച്ച് പ്രകാശനം ഉദ്ദേശിക്കുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ ട്രെന്റ് ബുക്‌സ് ആണ്.