New Update
/sathyam/media/media_files/2025/08/24/amebic-brain-fever-2025-08-24-19-40-57.jpg)
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പത്ത് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നീന്തൽക്കുളത്തിൽ കുളിച്ചിരുന്നു.
Advertisment
കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശിയായ ഷാജി (47) മരിച്ചിരുന്നു.
ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.