അങ്കമാലിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

New Update
Bribery

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസിലെ സീനിയർ ക്ലാർക്ക് പിടിയിലായി. അങ്കമാലി അസിസ്റ്റൻറ് ലേബർ ഓഫീസിലെ സീനിയർ ക്ലാർക്ക് സ്വരാജ് നാരായണനെ ആണ് വിജിലൻസ് പിടികൂടിയത്.

Advertisment

അങ്കമാലിയിലെ ഐസ്ക്രീം കമ്പനി ഉടമയിൽ നിന്ന് ലേബർ ലൈസൻസ് പുതുക്കി നൽകുന്നതിനായി 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഓഫീസിലെത്തി സീനിയർ ക്ലാർക്കിനെ പിടികൂടിയത്.

Advertisment