/sathyam/media/media_files/2025/08/04/alp_bridge040825-2025-08-04-17-25-24.webp)
ആ​ല​പ്പു​ഴ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ സ്പാ​ൻ ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. ചെ​ന്നി​ത്ത​ല കീ​ച്ചേ​രി​ൽ​ക​ട​വ് പാ​ല​ത്തി​ന്‍റെ സ്പാ​ൻ ആ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.
ഏ​ഴോ​ളം തൊ​ഴി​ലാ​ളി​ക​ൾ വെ​ള്ള​ത്തി​ൽ വീ​ണു. ഇ​വ​രി​ൽ ര​ണ്ടു​പേ​രെ കാ​ണാ​നി​ല്ലെ​ന്നാ​ണ് വി​വ​രം. മ​റ്റു​ള്ള​വ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു. കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല സ്വ​ദേ​ശി​യാ​യ കി​ച്ചു രാ​ഘ​വ്, ക​രു​വാ​റ്റ സ്വ​ദേ​ശി ബി​നു എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us