തൃശൂരിൽ ജോലിക്ക് വരുന്നതിനിടെ യുവതി ബസില്‍ കുഴഞ്ഞു വീണു, രക്ഷകരായി ജീവനക്കാര്‍

New Update
1000269267

തൃശൂര്‍: ബസ്സില്‍ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാര്‍. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് സംഭവം.

Advertisment

തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ ജോലി ആവശ്യത്തിന് വരുന്നതിനിടെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു

Advertisment